പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി
കൊച്ചി: പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എ.ബി ബിജുവാണ് പാലാരിവട്ടം പോലീസിൽ പരാതി ...




