സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍
ലക്‌നൗ: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സ്‌കൂളിനെതിരെ നടപടി. ഗോണ്ട ജില്ലയിലെ ബബന്‍ജോട്ട് ബ്ലോക്കിലെ ഓസ്നി ബുസുര്‍ഗിലുള്ള ...

