ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പൂർണപരാജയം; ഹിന്ദു നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ പരാജയമാണെന്ന് ...

