ഹിന്ദുമുന്നണി നേതാക്കൾ അറസ്റ്റിൽ; തിരുപ്പറംകുണ്ഡ്രത്ത് വൻ പോലീസ് സന്നാഹം
മധുര: തിരുപ്പറംകുണ്ഡ്രം കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഹിന്ദു മുന്നണി അറിയിച്ചതിനെ തുടർന്ന് തിരുപ്പറംകുണ്ഡ്രത്ത് വൻ പോലീസ് സന്നാഹം. പ്രദേശത്ത് മുൻകരുതൽ നടപടിയായി ...

