ക്ഷേത്രങ്ങൾക്ക് നികുതി ചുമത്തുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ നേർചിത്രം: രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് നികുതി ചുമത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡികെ ശിവകുമാറിൻ്റെയും സിദ്ധരാമയ്യയുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള ബില്ലാണ് ...