Hindu Temple Attack - Janam TV
Saturday, July 12 2025

Hindu Temple Attack

“#ഹിന്ദുഫോബിയ ഭാവനാനിർമിതി അല്ല, ഇതാ വീണ്ടുമൊരു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നു”; അപലപിച്ച്  കാലിഫോർണിയയിലെ ഹിന്ദുസമൂഹം

ന്യൂയോർക്ക്: കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. ക്ഷേത്രചുവരുകളിൽ കരിതേച്ച് വികൃതമാക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലിഫോർണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ...

ഹിന്ദുക്കളുടെ ജീവന് വിലയില്ലേ? കാനഡയിലെ ഖാലിസ്ഥാൻ ആക്രമണത്തിൽ പ്രതിപക്ഷത്തിന് മൗനം; കടന്നാക്രമിച്ച് ബിജെപി

ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും മൗനം പാലിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. ...

ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന ഖലിസ്ഥാൻ ഭീകരാക്രമണം; ‘സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ല’; അപലപിച്ച് ഓന്ററിയോ സിഖ് സംഘടന

ബ്രാംപ്ടൺ: കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓന്ററിയോ സിഖ് സംഘടനയും ഗുരുദ്വാര കൗൺസിലും. സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ലെന്നും ...