ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ ജോലിക്കെത്തിയ ഹിന്ദു സ്ത്രീകൾ തട്ടം ധരിക്കാൻ നിർബന്ധിച്ചെന്ന് പരാതി; നെറ്റിയിലെ സിന്ദൂരപ്പൊട്ട് മായ്‌ക്കാനും നിർദേശം,കോഴിക്കോട് ഹിന്ദുഐക്യവേദി പ്രതിഷേധത്തിലേക്ക്
കോഴിക്കോട്: ഇരിങ്ങത്ത് ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ കാറ്ററിങ് ജോലിക്കെത്തിയ ഹിന്ദു സ്ത്രീകൾക്ക് തലയിൽ തട്ടം ധരിച്ച് ജോലി ചെയ്യാൻ സ്ഥാപന ഉടമ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. ...

