ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി
കൊല്ലം : ശബരിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്നുള്ള ഷോക്കേറ്റ് തെലങ്കാന സ്വദേശി ഭാരതമ്മ മരിക്കാനിടയായ സംഭവത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സസ്ഥാന വർക്കിംഗ് ...