വിലക്കുറവിൽ മരുന്നും ശസ്ത്രക്രിയാഉപകരണങ്ങളും ലഭിക്കുന്ന അമൃത് ഫാര്‍മസികൾ രാജ്യത്തെങ്ങും വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച് എൽ എൽ
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തില്‍, കുറഞ്ഞ വിലയില്‍ മരുന്നുകളും ഇംപ്ലാന്റുകളും ലഭ്യമാക്കുന്ന ജനപ്രിയ ഫാര്‍മസി ശൃംഖലയായ അമൃത് (Affordable Medicines ...


