Hindutva and Muslims - Janam TV

Hindutva and Muslims

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ന്യൂയോർക്ക്: ഭാരതത്തിൽ മുസ്ലിങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ അയാൾ ഹിന്ദുവായി തുടരില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ന്യൂയോർക്കിൽ നടന്ന ‘വൺ വേൾഡ്: വൺ ഹ്യൂമാനിറ്റി’ ...