വാപൊളിച്ച് ഹിപ്പോ; പല്ലുതേച്ച് മിനുക്കി പരിപാലകർ; വൈറലായി വീഡിയോ
കുഞ്ഞുങ്ങൾക്ക് പല്ല് മുളച്ചുകഴിഞ്ഞാൽ അവരെ പല്ലുതേയ്ക്കാൻ പഠിപ്പിക്കുന്നത് അമ്മമാരാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നതും ഇത്തരത്തിലൊരു പല്ലുതേയ്‌ക്കൽ വീഡിയോ ആണ്. പക്ഷെ പല്ലുകളുടെ ഉടമ ഒരു ഹിപ്പോപ്പൊട്ടാമസാണെന്ന് മാത്രം. ...




