അസമിലും ഒഡിഷയിലും മഴക്കെടുതി രൂക്ഷം; മരണസംഖ്യ 82 ആയി, അസമിൽ 1.93 ലക്ഷം പേർ ദുരിതത്തിൽ
ന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശം വിതയ്ക്കുന്നതിനിടെ അസമിലും ഒഡിഷയിലും ഉൾപ്പെടെയുള്ള മഴക്കെടുതിയിൽ മരണം 82 ആയി. വിവിധ സംസ്ഥാനങ്ങളിൽ ...

