ഭർത്താവിനെ വകവരുത്താൻ വാടക കൊലയാളിക്ക് ക്വട്ടേഷൻ; കൊന്നതിന് ശേഷം കാണാതായെന്ന് പരാതിയും നൽകി
ഭർത്താവിനെ വാടക കൊലയാളിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 19-കാരനായ വാടക കൊലയാളി പിടിയിൽ. ഫെബ്രുവരി മൂന്നാണ് അജ്ഞാത മൃതദേഹം ഡൽഹി ശക്തി നഗറിലെ എഫ്സിഐ ഗോഡൗണിന് ...


