തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോഗികൾ കത്തിനശിച്ചു
ന്യൂഡൽഹി: തിരുപ്പതി സ്റ്റേഷന് സമീപത്ത് ഹിസാർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രാജസ്ഥാനിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ട്രെയിനിനാണ് തീപിടിച്ചത്. ...