ഛാവയ്‌ക്ക് വേണ്ടി കടുക്കനിട്ട് വിക്കി കൗശൽ; സംഭാജി മഹാരാജാവിലേക്കുള്ള യാത്ര, വീഡിയോ പങ്കുവച്ച് താരം
ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രം ഛാവയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. സിനിമ തിയേറ്ററിലെത്താൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഛാവയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളുടെ വീഡിയോ പങ്കുവക്കുകയാണ് നടൻ ...

