വഖ്ഫിന്റെ കഴുകൻ കണ്ണ്; 250 ചരിത്ര സ്മാരകങ്ങൾ വഖ്‍ഫ് ബോർഡ് സ്വന്തമാക്കിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങളുടെ മുകളിലും വഖഫിന്റെ കഴുകൻ കണ്ണ്. വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 250 സംരക്ഷിത സ്മാരകങ്ങളാണ് വഖ്‍ഫ് ബോർഡ് ഏകപക്ഷീയമായി രജിസ്‍റ്റർ ചെയ്ത് കൈവശപ്പെടുത്തിയത്. ...