അവരൊന്നുമല്ല പ്രധാന ടാർഗറ്റ്…! വേണ്ടത് അയാളുടെ ജീവൻ, അത് എടുത്തിരിക്കും; വെളിപ്പെടുത്തി ലോറൻസ് ബിഷ്ണോയ്
എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ലോറൻസ് ബിഷ്ണോയ് ഗ്യാങ്. അതീവ സുരക്ഷ മറികടന്നാണ് മുൻ മന്ത്രിയെ കൊലപ്പെടുത്തിയത്. മുംബൈയിലെ ...