HIV Awareness India - Janam TV

HIV Awareness India

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ നീക്കം; യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും

ബെംഗളൂരു: സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ എച്ച്ഐവി (HIV) രോഗബാധ ഉയരുന്ന സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി എച്ച്ഐവി പരിശോധനയും കൗൺസിലിംഗും വ്യാപിപ്പിക്കാൻ കർണാടക സർക്കാർ നടപടികൾ ആരംഭിച്ചു. എൻജിനീയറിംഗ്, ആർട്സ്, ...