പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; എച്ച്‌ഐവി ബാധിതന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി
പുനലൂർ: എച്ച്‌ഐവി ബാധിതനായി ചികിത്സയിലിരിക്കെ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന ...