ഇനി 14 വർഷം HIV ടെസ്റ്റ് ചെയ്യേണ്ട ഗതികേട്; കാഷ്വാലിറ്റിയിൽ കിടത്തിയ കുട്ടിയുടെ തുടയിൽ തുളച്ചുകയറിയത് ഏതോ രോഗിക്ക് കുത്തിവെപ്പെടുത്ത സിറിഞ്ച്
കായംകുളം: ഉപയോഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ...

