HMT Watch Revival - Janam TV

HMT Watch Revival

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

ബെംഗളൂരു: ഒരുകാലത്ത് ഇന്ത്യക്കാരുടെ കൈയിലെ അഭിമാനത്തിന്റെ പ്രതീകമായിരുന്ന HMT വാച്ചുകൾക്ക് വീണ്ടും വൻ ജനപ്രീതി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ വാച്ചുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ കിലോമീറ്ററുകളോളം നീളുന്ന ...