‘പാക് ഐഎസ്ഐ സ്ഫോടനം നടത്തും’; തിരുപ്പതിയിലെ ഇസ്കോൺ ക്ഷേത്രത്തിന് ഭീഷണിസന്ദേശം; നഗരത്തിൽ തുടർക്കഥയായി നുണ ബോംബ് ഭീഷണികൾ
തിരുപ്പതി: വിമാനങ്ങൾക്കും ഹോട്ടലുകൾക്കും പിന്നാലെ ക്ഷേത്രങ്ങൾക്കും ബോംബ് ഭീഷണി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ പ്രമുഖ ക്ഷേത്രമായ ഇസ്കോൺ ക്ഷേത്രത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് സന്ദേശമെത്തിയത്. പാകിസ്താനിലെ ...

