2 കോടി എവിടെ സർക്കാരെ? ഒളിംപ്യൻ പി. ആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സംസ്ഥാനം; അനുമോദനവും സമ്മാനത്തുകയും ഇല്ല; ഇതാണ് യഥാർത്ഥ കായിക കേരളം!
തിരുവനന്തപുരം: ഒളിംപ്യൻ പി.ആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സംസ്ഥാന സർക്കാർ. അനുമോദന ചടങ്ങ് റദ്ദാക്കിയതിന് പിന്നാലെ സമ്മാനത്തുകയും കൈമാറിയില്ല. രണ്ടുകോടി രൂപയാണ് ശ്രീജേഷിന് സമ്മാനമായി പ്രഖ്യാപിച്ചത്. ഒളിംപിക്സ് ...


