ടീം ഉടമ മുങ്ങി; പണമില്ലാതെ കുടുങ്ങി ക്രിക്കറ്റ് താരങ്ങൾ; ശമ്പളം നൽകാതെ കിറ്റ് നൽകില്ലെന്ന് ബസ് ഡ്രൈവർ; ഗതികെട്ട ബംഗ്ലാദേശ് പ്രിമിയർ ലീഗ്
ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബംഗ്ലാദേശ് പ്രീമിയർ ലീഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് ...