ജയിൽ ഭക്ഷണത്തിന് രുചി പോരാ; സുഖ സൗകര്യങ്ങൾ അനുവദിക്കണമെന്ന് ഹർജി നൽകി കന്നഡ നടൻ ദർശൻ
ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തൂഗുദീപയുടെ ഹർജി മജിസ്ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സുഖ ...

