ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..
ഭോപ്പാൽ: ഗൃഹപാഠം ചെയ്യാതിരുന്നത് പിടിക്കപ്പെടാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി ആറാം ക്ലാസുകാരൻ. മദ്ധ്യപ്രദേശിലെ ഛിന്ദ് വാര ജില്ലയിലുള്ള ജുന്നാർദിയോ മേഖലയിലാണ് സംഭവം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു ...