തേനീച്ച വിഷം കാൻസറിനെ തടയിടും? പഠനങ്ങൾ പറയുന്നത് ഇങ്ങനെ..
നിശബ്ദ കൊലയാളിയാണ് കാൻസർ. ഓരോ വർഷവും കാൻസർ പിടിപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ കാൻസർ തിരിച്ചറിയാൻ സാധിക്കാത്തതാണ് മരണത്തിലെത്തുന്നത്. കാൻസർ കോശങ്ങളെ ...