ബോ.ചെ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി; പ്രത്യേക പരിഗണനയില്ലെന്ന് കോടതി
കൊച്ചി: നടി ഹണി റോസ് സമർപ്പിച്ച ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ തന്നെ തുടരും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബോബിക്ക് പ്രത്യേക ...