അശ്ലീലത പ്രോത്സാഹിപ്പിക്കുന്നു, സ്ത്രീകളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നു; ഹണി സിംഗിനെതിരെ നടി
റാപ്പറും സംഗീത സംവിധായകനും ഗായകനുമായ യോ യോ ഹണി സിംഗിനെതിരെ വിമർശനവുമായി നടി നീതു ചന്ദ്ര. ഹണിസിംഗിനെതിരെ പട്ന ഹൈക്കോടതിയിൽ അവർ പൊതു താത്പ്പര്യ ഹർജി സമർപ്പിച്ചു. ...


