പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഹണിമൂൺ യാത്രയ്ക്കിടെ മലപ്പുറം സ്വദേശിയായ യുവാവ് ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. പത്ത് ...

