മടക്കി ഒതുക്കി തോളിൽ തൂക്കാം; ആവശ്യാനുസരണം നിറം മാറ്റാം; ആകർഷകമായ ഫോണുമായി ഹോണർ; ഫീച്ചറുകൾ ഇതാ
ഫോണുകൾ കയ്യിലേന്തി യാത്ര ചെയ്യുന്നതിൽ അൽപമെങ്കിലും പ്രയാസം അനുഭവിക്കുന്നവരാകും മിക്കവരും. പ്രത്യേകിച്ചും സ്ത്രീകളാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. എന്നാൽ ഇതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ ...

