ഹണിമൂണിന് കശ്മീരിൽ പോകണ്ട, മക്കയിലോ മദീനയിലോ തീർത്ഥാടനം നടത്തണം; 29 കാരന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം
മുംബൈ: ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ 29 കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ...

