ദീപക് ഹൂഡയ്‌ക്ക് മാംഗല്യം! പരമ്പരാഗത വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം
ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഓൾറൗണ്ടർ ദീപക് ഹൂഡ വിവാഹിതനായി. വധുവിന്റെ പേരൊന്നും പറയാതയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ജൂലായ് 15-നാണ് വിവാഹം നടന്നതെങ്കിലും ഇന്നാണ് ചിത്രങ്ങൾ ...


