നിമിഷ പ്രിയയുടെ കേസ് നിയന്ത്രിക്കുന്നത് ഹൂതികൾ; യെമൻ പ്രസിഡന്റ് വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി
ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അംഗീകാരം നൽകിയത് ഹൂതികൾ. യെമൻ പ്രസിഡന്റ് ഡോ. റാഷിദ് അൽ-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി ഔദ്യോഗികമായി അറിയിച്ചു. ...



