ഹോർമോൺ വ്യതിയാനം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം; മഞ്ഞൾ മുതൽ ഫ്ലാക്സ് സീഡ് വരെ, പരിഹാരമിതാ…
ശരീരത്തിനുണ്ടാകുന്ന ഓരോ മാറ്റവും പലർക്കും മനസിനെയും ബാധിക്കാറുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ടെൻഷനും ആവാറുണ്ട്. മുടി കൊഴിച്ചിൽ മുതൽ ശരീരഭാരത്തിലെ വ്യത്യാസം വരെയുള്ള പ്രശ്നങ്ങൾ മിക്കവരും അഭിമുഖീകരിക്കുന്നതാണ്. ...

