വാസ്ന കാൻസർ ആശുപത്രിയോടൊപ്പം ഓണം ആഘോഷിച്ച് അഹമ്മദാബാദ് കേരള സമാജത്തിന്റെ സ്ത്രീ ശക്തി വിഭാഗം
അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജത്തിന്റെ (എകെഎസ്)സ്ത്രീ ശക്തി വിഭാഗം വാസ്ന കാൻസർ ആശുപത്രിയിലെ ഹോസ്പൈസ് രോഗികളെ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് സംഘം ആശുപത്രിയിലെത്തിയത്. ആശുപത്രിക്ക് വേണ്ടി വിവിധ ...

