“ആദ്യം അസുഖമെന്ന് പറഞ്ഞു, പിന്നീടത് ആത്മഹത്യയായി; കേസ് വളച്ചൊടിക്കാൻ പൊലീസും ശ്രമിച്ചു”: തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണം
കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഗുണ്ടകളെ ...

