മത്സരം മുറുകി; ഒന്നിന് പുറകേ ഒന്നൊന്നായി വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; സ്‌കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ കുട്ടികൾ ആശുപത്രിയിൽ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. മാർഗംകളി കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുന്നതിനിടെ മത്സരാർത്ഥി കുഴഞ്ഞുവീണു. പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനി സായ് വന്ദനയാണ് ...