‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്’
ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ റഫറിയിങ്ങിനും വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഈജിപ്ത് പരിശീലകന് ഹൊസം ഹസന്. മത്സരത്തില്‍ നീതി ലഭിച്ചില്ലെന്നും, ...

