ഗേൾസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം ; വീഡിയോയിൽ കണ്ട മദ്ധ്യവയസ്ക്കൻ പിടിയിൽ
പത്തനംതിട്ട : പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്ക്കൻ പിടിയിലായി . അങ്ങാടിക്കല്‍ സ്വദേശി നന്ദനന്‍ (55) ആണ് പിടിയിലായത്. ഐപിസി 509 അടക്കമുള്ള ...