അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി; ദിവ്യാംഗന് ഗുരുതര പൊള്ളൽ; സംഭവം പിണറായിൽ
കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയ ദിവ്യാംഗന് ഗുരുതര പൊള്ളലേറ്റതായി പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ സാധിക്കാതെ നാല് ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ...

