100 രൂപയ്‌ക്ക് മൂന്ന് പേർക്ക് കഴിക്കാനുള്ള കുഴിമന്തി നൽകിയില്ല; യുവാക്കളുടെ അക്രമണത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും പരിക്ക്
കോഴിക്കോട്: കാരന്തൂരിൽ ഹോട്ടലിന് നേരെ ഉണ്ടായ കല്ലേറിൽ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്. കുഴിമന്തിയെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മൂന്ന് യുവാക്കൾ ഹോട്ടലിൽ ...

