ഇതിലും ഗതികെട്ടവരുണ്ടോ..! അടിച്ചുമാറ്റിയത് ഫാനും ലാമ്പും കെറ്റിലും സ്വിച്ച് ബോര്‍ഡും ടിവി റീമോട്ടുമടക്കം; താമസിച്ച മുറിയില്‍ ദമ്പതികള്‍ ബാക്കിയാക്കിയത് സോപ്പും ഷാമ്പുവും മാത്രം
ഇതിലും ഗതികെട്ടവരുണ്ടോ എന്ന് ചോദിക്കേണ്ട ഗതികേടിലാണ് ഒരു പുതിയ ഹോട്ടല്‍ ഉടമ. വെയില്‍സിലെ ഡോള്‍ഫിന്‍ ഹോട്ടല്‍ ഉടമ നതാലിയാണ് ഇങ്ങനെ ചോദിച്ചുപോകുന്നത്. കാര്യം മറ്റൊന്നുമല്ല. താമസിക്കാനെത്തിയവര്‍ മുറി ...

