പാർട്ടിയിൽ പല സെലിബ്രിറ്റികളും പങ്കെടുത്തു; പരാതിക്കാരി നമ്പർ 18 ഹോട്ടലിലേക്ക് സ്വയം എത്തിയതാണെന്നും അഞ്ജലി
കോഴിക്കോട്: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ തന്നെ കുടുക്കിയതാണെന്ന വാദവുമായി കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവ്. പരാതിക്കാരി സ്വമേധയാ പബ്ബിലെത്തിയതാണ്. ഹോട്ടലിൽ ...


