പരിചയമില്ലാത്തവർക്ക് വൈഫൈയോ ഹോട്ട്‌സ്‌പോട്ടോ നൽകരുത് ; നിർദ്ദേശവുമായി ശ്രീനഗർ പോലീസ്; ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടിയെന്നും മുന്നറിയിപ്പ്
ശ്രീനഗർ : കശ്മീരിൽ ഭീകരരെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പോലീസ്. പരിചയമില്ലാത്തവർക്കോ കുറ്റവാളികൾക്കോ വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവ നൽകരുതെന്നാണ് പോലീസിന്റെ നിർദ്ദേശം. ഭീകര സംഘടമകൾ ...


