house fire - Janam TV

house fire

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകന്‍ ശിവദാസന്‍ (70) ആണ് മരിച്ചത്. വീടിനുള്ളില്‍ തീപടര്‍ന്നതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ...