ബെസ്റ്റ് ചാരിറ്റി! ഒരുമാസം മുമ്പ് ഗണേഷ് കുമാർ നൽകിയ വീട് ചോർന്ന് ഒലിക്കുന്നു; പ്ലാസ്റ്റിക്ക് കൂരയിലേക്ക് വീണ്ടും താമസംമാറ്റി പാർട്ടി പ്രവർത്തകൻ
തിരുവനന്തപുരം: കേരള കോൺഗ്രസ്(ബി) ഒരുമാസം മുമ്പ് നിർമിച്ച് നൽകിയ വീട് ചോർന്ന് ഒലിക്കുന്നു. മാറനല്ലൂർ സ്വദേശിയായ സൈമൺ നാടാർക്കായി പാർട്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം ഗതാഗത ...

