Houthis - Janam TV
Tuesday, July 15 2025

Houthis

ഇറാൻ പ്ലീസ് സ്റ്റെപ് ബാക്ക്!! താക്കീതുമായി ട്രംപ്; ഹൂതികളെ ‘ഉന്മൂലനം’ ചെയ്യുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: യെമനിൽ ഇറാന്റെ പിന്തുണയോടെ തുടരുന്ന ഹൂതി വിമതരെ "സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന്" യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾക്കുള്ള സഹായം നിർത്തണമെന്ന് ടെഹ്റാന് ട്രംപ് മുന്നറിയിപ്പും നൽകി. ...

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിനെ ആക്രമിച്ച് യെമനിലെ ഹൂതി വിമതർ; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: ഹിസ്ബുള്ള ഭീകരസംഘടനയുടെ നേതാക്കളെ വധിച്ചതിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. കഴിഞ്ഞ രണ്ട് ദിവസമായി ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈലുകളും ...

ഹൂതികൾ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിട്ടിട്ടില്ല; ഇന്ത്യൻ മഹാസമുദ്രം കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കും: നാവികസേന മേധാവി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം കടൽക്കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഹൂതികൾ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ...

ചെങ്കടലിൽ ആക്രമണം; അമേരിക്കൻ-ബ്രിട്ടീഷ് ചരക്കുകപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് ഹൂതികൾ

ന്യൂഡൽഹി: ചെങ്കടലിൽ വീണ്ടും ഹൂതികളുടെ ആക്രമണം. അമേരിക്കൻ-ബ്രിട്ടീഷ് കാർ​ഗോ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇരുകപ്പലുകളും ...

യെമനുമായി ഒരു യുദ്ധത്തിന് താത്പര്യമില്ല; ഹൂതികൾ ഭീകരാക്രമണം തുടർന്നാൽ അമേരിക്ക തിരിച്ചടിക്കും: ജോ ബൈഡൻ

വാഷിം​ഗ്ടൺ: ഹൂതികൾ ഭീകര സംഘടനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ, ബ്രിട്ടിഷ് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ബൈഡന്റെ പരാമർശം. ഹൂതികൾ ഭീകരാക്രമണം തുടരുകയാണെങ്കിൽ ...