പ്രതിരോധം, ആത്മനിർഭരം; 400 ഹോവിറ്റ്‌സറുകൾക്ക് 6,500 കോടിയുടെ ടെൻഡർ; പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ സൈന്യം
ന്യൂഡൽഹി: പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ വൻ ചുവടുവെപ്പുകൾക്ക് സൈന്യം ഒരുങ്ങുന്നു. 6,500 കോടി രൂപ വിലമതിക്കുന്ന 400 ഹോവിറ്റ്സർ തോക്കുകൾ ( ചെറു പീരങ്കികൾ) വാങ്ങാനുള്ള ടെൻഡർ ...

