സിംഹം പോലും വിറയ്‌ക്കും; നിബിഡ വനങ്ങളിൽ ആ ശബ്ദം ഉച്ചത്തിൽ മുഴങ്ങും; 4 കിലോമീറ്റർ വരെ അലയടിക്കും…
കാട് ചിലപ്പോൾ ശാന്തമായിരിക്കും, ചിലപ്പോൾ ഭയപ്പെടുത്തുന്ന ശബ്ദം അലയടിക്കും. കാടുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചീവീടുകളുടെ ശബ്ദം പലപ്പോഴും നമുക്ക് അസഹനീയമായി തോന്നാറുണ്ട്. മറ്റു ചില ശബ്ദങ്ങൾ കേട്ട് ...